Trending

മലയമ്മ :ചാലിൽ മൊയ്ദീൻ മരണപ്പെട്ടു.



ഓമശ്ശേരി : മലയമ്മ പുലിച്ചോൽ ചാലിൽ മൊയ്ദീൻ (64) മരണപ്പെട്ടു.

ഭാര്യ : ആയിശ 

മക്കൾ : ഫൈസൽ സലീന ഹസീന 

മരുമക്കൾ : മുഹമ്മദ് മുസ്ലിയാർ തെച്യാട് അബ്ദു റഷീദ് പൂളപ്പൊയിൽ , ജമീല 

മയ്യിത്ത് ഖബറടക്കം ഇന്ന് ( 16 -01-2022- ഞായറാഴ്ച) രാവിലെ 09:30, ന്  മലയമ്മ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ