തിരുവമ്പാടി: പെരിയാർ ഹോട്ടൽ ഉടമ മൊയ്തീൻ്റെ സഹോദരനും കുന്ദമംഗലം ബസ് സ്റ്റാന്റിലെ മൊബൈൽ ഷോപ്പ് ഉടമയുമായ മുറിയനാൽ ആലുക്കുംപറമ്പിൽ മുഹമ്മദ് (അബ്ദുറഹ്മാൻ -62) നിര്യാതനായി.
ഖബറടക്കം : ഇന്ന് (16-01-2022- ഞായറാഴ്ച) വൈകിട്ട് 03:30-ന് ചൂലാംവയൽ ജുമാമസ്ജിദിൽ നടന്നു.
ഭാര്യ: സഫിയ.
മക്കൾ: മൻസൂർ, മനാസ്, മസ്ന, മസ്റൂറ.
മരുമക്കൾ: മുനീർ (മരുതക്കോട്), നൗഫൽ (കുറ്റിക്കാട്ടൂർ), സുഹൈല (അരീക്കോട്), റസീന (പുല്ലാളൂർ).
മറ്റു സഹോദരങ്ങൾ: ആലിഹാജി (ഹോട്ടൽ അൻഹാർ - കോഴിക്കോട്), അസ്സയിൻഹാജി (ഹോട്ടൽ ദീവാർ - കോഴിക്കോട്). അസീസ്.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
