ഓമശ്ശേരി (കോഴിക്കോട് ): ചക്കനകണ്ടി മോയിൻകുട്ടി മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം: ഇന്ന് (04-06-2026- വ്യാഴാഴ്ച) രാവിലെ 9:00- മണിക്ക് ഓമശ്ശേരി ചോലക്കൽ ജുമാ മസ്ജിദിൽ.
മക്കൾ: ബഷീർ (സൗദി ഹായിൽ) അബൂബക്കർ സിദ്ദിഖ്(ഡ്രൈവർ),നിയാസ്(ബിസിനസ്).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
