കോഴിക്കോട്: വയനാട് വൈത്തിരി സ്വദേശിയും ചേന്ദമംഗല്ലൂർ പൊറ്റശ്ശേരി ഉള്ളാട്ടിൽ താമസിച്ചിരുന്ന ശൈഖ് ആദം (86) അന്തരിച്ചു.
ഭാര്യ: താഹിറാബി
മക്കൾ: ഷെയ്ഖ് ബഷീർ, ഷഹനാസ്
മരുമക്കൾ: സുൽഫീക്കറലി (ആനയാംകുന്ന്), മഹ്‌റിഫ (പുല്ലൂരാംപാറ)
ഇന്ന് (തിങ്കൾ) വൈകിട്ട് 03:00- മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളിയിൽ മയ്യിത്ത് നിസ്കാരം നടന്നു. തുടർന്ന് മയ്യിത്ത് സ്വദേശമായ വയനാട് വൈത്തിരിയിലേക്ക് കൊണ്ടുപോയി.
ഖബറടക്കം വൈത്തിരിയിലാണ് നടക്കുക.
🕯️ Inna Lillahi Wa Inna Ilayhi Raji'un
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
