കൊടുവള്ളി (കോഴിക്കോട്): വാവാട് ഇരുമോത്ത് സ്വദേശി വി.പി.സി.അമ്മദ് ഹാജി (വരലാട്ട് പറമ്പത്ത്)(80) വയസ്സ് നിര്യാതനായി.
🕌 മയ്യിത്ത് നിസ്ക്കാരം:
ചൊവ്വാഴ്ച രാവിലെ
⏰ 9:00 മണിക്ക് – ഇരുമോത്ത് ജുമാമസ്ജിദിൽ
⏰ 9:30 മണിക്ക് – വാവാട് ജുമാ മസ്ജിദിൽ
👨👩👧 കുടുംബം:
പിതാവ്: പരേതനായ വരലാട്ട് പറമ്പത്ത് ബിച്ചുണ്ണി ഹാജി
മാതാവ്: പരേതയായ ഉന്മാച്ചകുട്ടി ഹജ്ജുമ്മ
👥 മക്കൾ:
ജമാൽ, ജലീൽ, സാബിറ, സീനത്ത്, ഖൈറുന്നിസ, ജുവൈരിയ, ആമിന, അസ്മ
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
