തൃശ്ശൂർ പാടുകാട് മാർവെൽ നഗർ, ഇത്തുണിഞാലിൽ കുഞ്ഞുമോൻ (64) മരണപ്പെട്ടു.
ഖബറടക്കം: ഇന്ന് (ബുധനാഴ്ച) അസർ നിസ്കാരത്തിന് ശേഷം കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
കുടുംബം:
ഭാര്യ: നസീമ
മകൾ: ഷമീന
മകൻ: ഷെജീർ
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
