തലശ്ശേരി: സ്പീക്കർ എ.എൻ.ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസിൽ എ.എൻ.ആമിന(42- വയസ്സ്) അന്തരിച്ചു.
ഹൃദയാഘാതം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം
ഭർത്താവ് - എ.കെ.നിഷാദ്(മസ്ക്കറ്റ്).
പിതാവ് - പരേതനായ കോമത്ത് ഉസ്‌മാൻ.
മാതാവ്: - പരേതയായ എ.എൻ.സെറീന.
മക്കൾ:-ഫാത്തിമ നൗറിൻ(ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബിടെക് വിദ്യാർഥി വെല്ലൂർ), സാറ.
മറ്റൊരു സഹോദരൻ: എ.എൻ.ഷാഹിർ.
ഖബറടക്കം - (07-11-2025- വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12:OO- മണിക്ക് വയലളം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
അല്ലാഹു സഹോദരിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
