കൂടരഞ്ഞി (കോഴിക്കോട്): കക്കാടംപൊയിൽ താമസിക്കുന്ന പുത്തേൽ ജോസഫ് (പാപ്പു) നിര്യാതനായി.
(84) വയസ്സായിരുന്നു
സംസ്‌കാരം - ഇന്ന് (08-11-2025 -ശനിയാഴ്‌ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
*വാർത്തകൾ അയക്കേണ്ട നമ്പർ*
https://Wa.me/919747971971
