കൊടുവള്ളി (കോഴിക്കോട്): കണ്ണപ്പൻകുണ്ടിൽ താമസിക്കുന്ന മേലെ കൂടത്തിങ്ങൾ അമ്മോട്ടി മരണപ്പെട്ടു.
ഏറെ വർഷകാലം കണ്ണപ്പൻകുണ്ടിൽ പലചരക്ക് വ്യാപാരിയായിരുന്നു.
മയ്യിത്ത് നിസ്കാരം (06-11-2025-വ്യാഴാഴ്ച) രാവിലെ 08:00- മണിക്ക് കണ്ണപ്പൻ കുണ്ട് ജുമാ മസ്ജിദിൽ 09:00-.മണിക്ക് പറമ്പത്ത് കാവ് ഖബർസ്ഥാൻ ജുമാമസ്ജിദിൽ .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
