Trending

പാമ്പിഴഞ്ഞപാറ: കാട്ടിപ്പരുത്തി ഹമീദ് മരണപ്പെട്ടു.

 


തിരുവമ്പാടി (കോഴിക്കോട്): പാമ്പിഴഞ്ഞപാറ പരേതനായ കാട്ടിപ്പരുത്തി രായീൻ്റെ മകൻ ഹമീദ് (61-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്ക്കാരം - ഇന്ന് (05-11-2025-ബുധനാഴ്ച) രാവിലെ 10 :30 -ന് പാമ്പിഴഞ്ഞപാറ  ജുമാമസ്ജിദിൽ.

ഭാര്യ - സുബൈദ (വെറ്റിലപ്പാറ).

മക്കൾ - നൗഷാദ്, അറഫത്ത്, ശബ്ന, ഹസ്ന.

മരുമക്കൾ - സഫീർ (തിരുവമ്പാടി), മജീദ് (അണ്ടോണ), സഫ്ന (അകമ്പാടം).


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ