Trending

പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു

 


തിരുവനന്തപുരം: പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി (49-വയസ്സ്) അന്തരിച്ചു. 

തിരുവനന്തപുരം കടമ്പനാട്ടെ വസതിയിലായിരുന്നു അന്ത്യം. 

സംസ്കാരം ശനിയാഴ്‌ച കടമ്പനാട്ടെ വസതിയിൽ. 

നാടൻപാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാടിൻ്റെ ഭാര്യയാണ്.

മകൾ - ഗൗരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ