മുക്കം (കോഴിക്കോട്): മുരങ്ങംപുറായ് പഞ്ചായത്ത് ഗ്രൗണ്ട് സമീപം താമസിക്കുന്ന കമ്പളതാഴത്ത് ബീരാൻകുട്ടി എന്നവരുടെ ഭാര്യ ആമിന മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം - ഇന്ന് (03-10-2025-വെള്ളിയാഴ്ച) വൈകിട്ട് 06:30-ന്. തണ്ണീർ പൊയിൽ ജുമാമസ്ജിദിൽ
മക്കൾ - റാഫി , സുഹൈലത്ത് ,റഹ്മത്ത്, മോളുട്ടി.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
Updating......
