മാവൂർ (കോഴിക്കോട്): പെരുവയൽ - കല്ലേരി, നടുക്കണ്ടി പരേതനായ സൈതലവി എന്നവരുടെ ഭാര്യ സൈനബ ഹജ്ജുമ്മ (76- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (13-10-2025-തിങ്കളാഴ്ച) ഉച്ചയ്ക്ക് 12:30-ന് പെരുവയൽ ജുമാ മസ്‌ജിദിൽ. 01:00- മണിക്ക് ഐ സി സി ഖബർസ്ഥാൻ ജുമാ മസ്‌ജിദിൽ.
മക്കൾ - നാസർ ഹാജി, മുനീർ ഹാജി, റഫീഖ് ഹാജി, ശംസുദ്ധീൻ, ഹസീന.
സഹോദരങ്ങൾ - കുഞ്ഞുട്ടി ആലി ഹാജി (കൊടുവള്ളി), മുഹമ്മദ്, സുലൈമാൻ, സുബൈദ, ആമിന
മരുമക്കൾ - സുബൈദ, ജമീല, സുഹറ, മുർഷിദ, സാഫിർ (പൂവ്വാട്ടുപറമ്പ്).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
