Trending

കാക്കവയൽ: ഈറക്കൽ കുഞ്ഞിമൊയ്തീൻ മരണപ്പെട്ടു


വേർപാട് :

പുതുപ്പാടി (കോഴിക്കോട്): ഈങ്ങാപ്പുഴ പൂലോട്  ഇ കെ, ഇബ്രാഹിം എന്നവരുടെ ജേഷ്ടൻ കാക്കവയൽ ഗുളിക ഫാക്ടറിയുടെ സമീപം താമസിക്കുന്ന ഈറക്കൽ കുഞ്ഞിമൊയ്തീൻ  മരണപ്പെട്ടു 

മയ്യിത്ത് നിസ്കാരം - ഇന്ന് (13-10-2025-തിങ്കളാഴ്ച)വൈകിട്ട് 03:20 -ന് കാക്കവയൽ ജുമാമസ്ജിദിൽ - 04:00- മണിക്ക് ഒടുങ്ങാക്കാട് ജുമാമസ്ജിദിൽ.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ