വാഴക്കാട് (മലപ്പുറം): പൂങ്കുടിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു.
വാഴക്കാട് കാരയിൽ മരക്കാരുട്ടി എന്നവരുടെ മകൻ കപ്പിയോടത്ത് താമസിക്കുന്ന മുഹമ്മദിൻ്റെ മകൻ ഫൈറൂസ് ആണ് മരിച്ചത്
ഇന്നലെ ഞായറാഴ്ച രാത്രിയായിരുന്നു അപകടം .
മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Updating..........
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

