Trending

വെണ്ണക്കാട് : മരച്ചോലയിൽ പൂളക്കമണ്ണിൽ അബു എന്നവർ മരണപ്പെട്ടു .



കൊടുവള്ളി (കോഴിക്കോട്): മദ്രസാ ബസാർ, വെണ്ണക്കാട്  മരച്ചോലയിൽ താമസിക്കുന്ന പുളക്കമണ്ണിൽ  അബു (84-വയസ്സ്) എന്നവർ മരണപ്പെട്ടു .

ഭാര്യ - കണ്ടംപാലത്ത് ബിച്ചാമിന .

മക്കൾ - സുബൈദ , റസിയ, ഹസീന.

മരുമക്കൾ - ഹുസൈൻ അച്ചൻ കണ്ടി(ആരാമ്പ്രം), അഷ്റഫ്. അജവ (ചൂലാം വയൽ). 

സഹോദരങ്ങൾ - ഖദീജ (ഒടുങ്ങാക്കാട്), പാത്തയ്, പരേതരായ ആലി, മൊയ്തീൻകോയ, ഹുസൈൻ, ഇസ്മായീൽ, മുഹമ്മദ്, ആമിന (ആരാമ്പ്രം).

മയ്യിത്ത് നിസ്കാരം - ഇന്ന് (13-10-2025- തിങ്കളാഴ്ച) രാവിലെ 09:00- മണിക്ക് മദ്രസ ബസാർ ജുമാ മസ്ജിദിൽ.

ഖബറടക്കം -10:00- മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ