Trending

പ്രാവിൽ വട്ടപ്പാറക്കൽ ശറഫു മരണപ്പെട്ടു .



കൊടുവള്ളി (കോഴിക്കോട്): പ്രാവിൽ   പറമ്പത്താലത്ത്‌ മുഹമ്മദിന്റെ മകൻ വട്ടപ്പാറക്കൽ ഷറഫുദ്ദീൻ (33-വയസ്സ്) മരണപ്പെട്ടു.

മാതാവ് - ഖദീജ (കുന്നത്ത് ചാലിൽ).

സഹോദരൻ - സിറാജുദ്ദീൻ (റോയൽ ബേക്കറി കൊടുവള്ളി ). സഹോദരി - ഷാഹിന .

മയ്യിത്ത് നിസ്ക്കാരം - ഇന്ന് (12-10-2025-ഞായറാഴ്ച) 04:15-ന് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ.

 അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ