Trending

തച്ചംപൊയിൽ: വാകപ്പൊയിൽ മൂടോട്ട് ബാലകൃഷ്ണൻ മരണപ്പെട്ടു.



താമരശ്ശേരി (കോഴിക്കോട്): തച്ചംപൊയിൽ വാകപ്പൊയിൽ മൂടോട്ട് ബാലകൃഷ്ണൻ  (64-വയസ്സ്) മരണപ്പെട്ടു.

പരേതരായ മൂടോട്ട് ഗോവിന്ദൻ നായരുടെയും നാണി അമ്മയുടെയും മകനാണ്.

ഭാര്യ - ശ്രീലത

മക്കൾ - വിഷ്ണു , വിപിൻ

സഹോദരങ്ങൾ - കമലം , ദാക്ഷായണി, രാമൻ

മരുമകൾ - ആശ്രിത


സംസ്കാരം - ഇന്ന് ഞായറാഴ്ച രാത്രി 

11 :00- മണി വാകപ്പൊയിൽ വീട്ടുവളപ്പിൽ നടന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ