Trending

ഈങ്ങാപ്പുഴ: നെടുംകെട്ടിൽ അഷറഫ് മരണപെട്ടു.

 


പുതുപ്പാടി (കോഴിക്കോട്): ഈങ്ങാപ്പുഴ- ഈങ്ങാപ്പുഴ മഹല്ലിൽ താമസിക്കുന്ന നെടുംകെട്ടിൽ അഷറഫ്  (54-വയസ്സ്) മരണപെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (12-10-2025-ഞായറാഴ്ച) ഉച്ചയ്ക്ക് 12:45 -ന് ഈങ്ങാപ്പുഴ ജുമാ മസ്ജിദിൽ.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ