Trending

ഇരുമ്പുഴി: പാലേം പടിയിൽ കാപ്പാട്ട് അസൈനാർ ഹാജി മരണപ്പെട്ടു .



മഞ്ചേരി (മലപ്പുറം):ആനക്കയം ഇരുമ്പുഴി ഫോസ്റ്റോ ഓഫീസിന് സമീപം താമസിക്കുന്ന പാലേം പടിയിൽ കാപ്പാട്ട് അസൈനാർ ഹാജി  മരണപ്പെട്ടു .

മയ്യിത്ത് നിസ്കാരം - ഇന്ന് (07-10-2025- ചൊവ്വാഴ്ച) രാവിലെ 9:30-ന് ഇരുമ്പുഴി ജുമാ മസ്ജിദിൽ

ഭാര്യ - പാത്തുമ്മ.

മക്കൾ - ഹാത്തിഫ് , സിദ്ദീഖ് , സുബൈദ, തൻസീറ , സുനീറ, റംല, ബുഷ്റ , റഫീഖ, ഉമ്മുർ ഫസീല.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ