Trending

തോട്ടുംമുഴിയിൽ നിര്യാതയായ കൊളക്കാട്ട് ഏലിയാമ്മയുടെ സംസ്കാരം ഇന്ന്

 




കോടഞ്ചേരി  (കോഴിക്കോട്): ഇന്നലെ തോട്ടുംമുഴിയിൽ നിര്യാതയായ കൊളക്കാട്ട് ഏലിയാമ്മയുടെ (88) സംസ്കാരം ഇന്ന് (18-02-2025-ചൊവ്വാഴ്ച) വൈകിട്ട്  03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറമ്പാത്തി സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

കൂത്താട്ടുകുളം പൂവക്കുളം ഇടവാക്കൽ കുടുംബാംഗമാണ്.

ഭർത്താവ് - പരേതനായ വർഗീസ്.

മക്കൾ - ബേബി (റിട്ടയേർഡ് അധ്യാപകൻ എ.യു.പി. എസ് പിലാശ്ശേരി), ജോർജ് (റേഷൻ വ്യാപാരി തോട്ടുംമുഴി).

മരുമക്കൾ - ചിന്നമ്മ പുന്നക്കൽ (വേനപ്പാറ), റെയ്ച്ചൽ മൂളനിൽക്കുന്നതിൽ (എടക്കര-നിലമ്പൂർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ