താമരശ്ശേരി (കോഴിക്കോട്): കാരാടി പരേതനായ കുന്നുമ്മൽ കാസിമിന്റെ ഭാര്യ കുന്നുമ്മൽ കദീജ കുട്ടി ഹജ്ജുമ്മ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (18-02-2025-ചൊവ്വാഴ്ച) വൈകിട്ട് 04:15-ന് കാരാടി ടൗൺ ജുമാ മസ്ജിദിൽ.
മക്കൾ - മുഹമ്മദ് (സുരഭി മെറ്റെൽസ് )നാസർ ,സുലൈമാൻ ,റസാഖ് ,മുജീബ് ,ഫാത്തിമ കുട്ടീ (അടിവാരം), സുലൈഖ (മാനിപുരം) ,സാറ (പടനിലം), ജമീല (പന്നൂർ ),ഹാജറ (പൂനൂർ).
ജാമാതാക്കൾ - സൈദൂട്ടി ,ഹുസൈൻ ((മർഹൂം )കുഞ്ഞഹമ്മദ് കോയ ,സലാം ,ഉമ്മർ (പൂനൂർ).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
