𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
മുക്കം (കോഴിക്കോട്): മുത്താലം കാഞ്ഞിരത്തിങ്ങൽ കുളങ്ങര പറമ്പിൽ (പൊയിലിൽ) അബ്ദുറഹ് മാൻ കുട്ടി (75) വയസ്സ് മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (18-02-2025- ചൊവ്വാഴ്ച) വൈകിട്ട് 04:00-മണിക്ക് മുത്താലം തെച്ചാട്ടിൽ ജുമാമസ്ജിദിൽ
ഭാര്യ - നഫീസ.
മക്കൾ - ലൈല (പാലക്കുറ്റി ), ഷറീന (പൊറ്റശ്ശേരി), സക്കീർ (ബാബു) സൗദി, റസീന (താത്തൂർ), ഹാജറ (വാവാട്), ഷാമില (അമ്പലക്കണ്ടി), ഷബീർ (ഒമാൻ).
മരുമക്കൾ - കാദർ (പാലക്കുറ്റി), ഫൈസൽ (പൊറ്റശ്ശേരി), ആയിഷ (പൂവാട്ടുപറമ്പ്), ശിഹാബുദ്ധീൻ (താത്തൂർ), റഫീഖ് (വാവാട്), റാഫി (അമ്പലക്കണ്ടി), റുബീന (അമ്പലക്കണ്ടി).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
