Trending

അടിവാരം: മഞ്ഞാടിയിൽ സാറാമ നിര്യാതയായി.



𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

അടിവാരം (കോഴിക്കോട്): പൊട്ടികയ്യിൽ മഞ്ഞാടിയിൽ ജോസഫിന്റെ ഭാര്യ സാറാമ നിര്യാതയായി.

(72) വയസ്സായിരുന്നു.

സംസ്ക്കാരം - നാളെ (10-02-2025- ചൊവ്വാഴ്‌ച) രാവിലെ 

10:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്കു ശേഷം വള്ളിയാട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ

മക്കൾ - മനോജ്, വിനോദ്, മഞ്ജു,

മരുമക്കൾ - സോളി ജോർജ്, റീന മനോജ്, സന്തോഷ് മാത്യു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ