Trending

തലശ്ശേരി സ്വദേശി ജീവകാരുണ്യ പ്രവർത്തകൻ അജ്മാനിൽ നിര്യാതനായി

 


അജ്‌മാൻ: ജീവകാരുണ്യ പ്രവർത്തകനും കണ്ണൂർ തലശ്ശേരി നെട്ടൂർ കുന്നോത്ത് സ്വദേശിയുമായ ചോനോകടവത്ത് അഷ്‌റഫ്‌ എന്ന അത്​ലാൽ അഷ്‌റഫ്‌  ഹൃദയാഘാതം മൂലം അജ്മാനിൽ നിര്യാതനായി. 

(55) വയസ്സായിരുന്നു.

നടപടിക്രമങ്ങൾക്ക് ശേഷം അജ്‌മാൻ അൽ ജർഫ് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.

അജ്‌മാൻ നാസർ സുവൈദി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും സമസ്ത, കെഎംസിസി പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.

പരേതനായ വി.യു മമ്മൂട്ടി-സി.കെ ഫാത്തിമ ദമ്പതികളുടെ മകനാണ്. 

ഭാര്യ - പിണറായി സ്വദേശി ബുഷ്റ. 

മകൻ - മുഹമ്മദ്‌ റാഫിദ് (പിണറായി മാപ്പിള സ്കൂൾ അധ്യാപകൻ). 

സഹോദരങ്ങൾ - അബ്ദുറഹ്മാൻ, മുഹമ്മദ്‌ അലി, സുബൈദ, സൗദ, റസിയ, ഫൗസിയ, തൻസീറ.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ