𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
ഫറോക്ക് (കോഴിക്കോട്): ചെറുവണ്ണൂർ പരേതനായ അമ്പലപ്പുറത്ത് അബ്ദുഹിമാൻ കുട്ടിയുടെ ഭാര്യ കുഞ്ഞിവി മരണപ്പെട്ടു.
(95) വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (08-02-2025-ശനിയാഴ്ച) ഉച്ചയ്ക്ക് 01:00- മണിക്ക് ചെറുവണ്ണൂർ തെക്കേ ജുമാ മസ്ജിദിൽ.
മക്കൾ - ബിച്ചിപ്പാത്തു (ചാലിയം), കഞ്ഞിമുഹമ്മദ്, മുഹമ്മദ് ബഷീർ, ഷറീഫ്, സക്കീർ ഹുസൈൻ, പരേതനായ ചേക്കുട്ടി.
മരുമക്കൾ: പി ടി കോയട്ടി ഹാജി (ചാലിയം ), റംല (വേങ്ങര), റംല (തിരൂരങ്ങാടി), ആസ്യ (കുറ്റൂർ നോർത്ത് ), നാദിറ (കരുവൻതുരുത്തി), നസീന (അത്താണിക്കൽ).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
