Trending

തിരുവാലൂർ: എടതൊടി നൗഷാദ് ഭാര്യ അയിഷാബി മരണപ്പെട്ടു

 


𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

വഴക്കാട് (മലപ്പുറം): വാഴക്കാട് തിരുവാലൂർ താമസിക്കുന്ന എടതൊടി നൗഷാദ്  എന്നവരുടെ ഭാര്യ  അയിഷാബി മരണപ്പെട്ടു. 

(33) വയസ്സായിരുന്നു.

ഓമാനൂർ - മങ്ങാട്ടുപറമ്പൻ പരാരിയിൽ മുഹമ്മദിൻ്റെയും,  പരേതയായ മറിയുമ്മയുടെയും  മകളാണ്.

മക്കൾ - റിയ ഫാത്തിമ, മുഹമ്മദ്‌ റിദാൻ, ഷാനിദ്, , മുഹമ്മദ്‌ 4 മാസം പ്രായം .

സഹോദരങ്ങൾ - അബ്ദുൽ കബീർ (പാരാരിയിൽ), അബ്ദുൽ മുനീർ, അബ്ദുൽ സമദ്, ഷറഫുന്നീസ, മുഫീദ, നാഫിയ ഫർസാന, നൗഫല ഫർസാന.

ഖബറടക്കം - (വെള്ളിയാഴ്ച)  രാത്രി 11:00- മണിക്ക് വാഴക്കാട് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ