Trending

കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു



𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

മസ്കത്ത്: കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. പടന്ന പെരിങ്ങളം ആലക്കൽ ഹൗസിൽ റസീൽ  ആണ് മസ്കത്ത് മൊബേലയിൽ മരിച്ചത്. 

(40) വയസ്സായിരുന്നു.

പിതാവ് - മുസ്തഫ. മാതാവ് - റഹ്മത്ത്. ഭാര്യ - നഫീസത്ത്.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ