𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ഈസ്റ്റ് കോഡൂർ പരേരങ്ങാടി സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്.
(57) വയസ്സായിരുന്നു.
താമസ സ്ഥലത്തുനിന്ന് ശ്വാസതടസത്തെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഫൈസലിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ - മുനീറ. മക്കൾ - നിഷാന ഷെറിൻ, മബ്റൂക്ക്(ദുബൈ). മയ്യിത്ത് സുലൈമാനിയയിലെ ഈസ്റ്റ് ജിദ്ദ ജനറൽ ഹോസ്പ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കും. സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ് കൂടെയുണ്ട്.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
