𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
അബുദാബി: ജോലിക്കിടെ മലയാളി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ കന്മനം സ്വദേശിയും അബുദാബി അൽ വഹ്‌ദ മാൾ ലുലു ഹൈപ്പർമാർക്കറ്റ് സൂപ്പർവൈസറുമായ സിവി ഷിഹാബുദ്ദീൻ ആണ് മരിച്ചത്.
(46) വയസ്സായിരുന്നു.
വ്യാഴാഴ്ച ഹൈപ്പർമാർക്കറ്റിൽ ജോലിയ്ക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
പ്രഥമശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബനിയാസ് മോർച്ചറിയിൽ നടന്ന മയ്യിത്ത് നിസ്കകാരത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നേതൃത്വം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്‌ച പുലർച്ചെ നാട്ടിലെത്തിച്ച മയ്യിത്ത് കന്മനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
