𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
താമരശ്ശേരി (കോഴിക്കോട്): വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പലമുക്ക് സ്വദേശി മരിച്ചു.
അമ്പലമുക്ക് കയ്യേലിക്കൽ മുഹമ്മദ് ആണ് മരിച്ചുത്. (71) വയസ്സായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരിക്ക് സമീപം അമ്പലമുക്കിൽ വെച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
ഓമശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് അടിവാരം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ചാണ് അപകടം,
ഭാര്യ - ആയിശ.
മക്കൾ - നാസർ, യൂസഫ്, അഷറഫ്, അഷ്കർ, ഉമ്മർ, സിദ്ദീഖ്, മരുമക്കൾ - സഫിയ, ആമിന റംല, റനീന, ഷമീന, മോളൂട്ടി
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
