കുന്ദമംഗലം (കോഴിക്കോട്): പടനിലം മുണ്ടേൻ കണ്ടിയിൽ പരേതനായ ചന്ദ്രൻ എന്ന വരുടെ ഭാര്യ രമ നിര്യാതയായി.
(78) വയസ്സായിരുന്നു.
സംസ്കാരം - ഇന്ന് (09-02-2025- ഞായറാഴ്ച) രാവിലെ 10 :00- മണിക്ക് തറവാട്ട് കുടുംബ സ്മശാനത്തിൽ.
മക്കൾ - പ്രജീഷ് കുമാർ (എം കെ ഹാർഡ് വെയേർസ് - പടനിലം, എം.കെ. ട്രെയ് ഡേഴ്സ് പെരിങ്ങളം ) ഷിജിന
മരുമക്കൾ - ബി ജി, രഞ്ജിത്ത് ലാൽ(എരഞ്ഞിപ്പാലം).
