കൊടുവള്ളി (കോഴിക്കോട്): മോഡേൺ ബസാർ ചെരിയാല കെ.ടി. അബ്ദുറഹ്മാൻ കുട്ടി (പന്തല്ലൂർ - അമ്പിളി ജ്വല്ലറി ഉടമ) കൊടുവള്ളിയിലെ വസതിയിൽ മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (18-02-2025-ചൊവ്വാഴ്ച) വൈകിട്ട് 04:45 -ന് കൊടുവള്ളി ജുമാ മസ്ജിദിൽ .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
