Trending

മുക്കം കീലത്ത് ഉമ്മത്തിക്കുട്ടി



കോഴിക്കോട് :മുക്കം ; കാരമൂല താമസിക്കും പഴനീങ്ങൽ കീലത്ത് പരേതനായ മുഹമ്മദ് (അവ്വ) ഭാര്യ ഉമ്മത്തിക്കുട്ടി മരണപ്പെട്ടു. 

മക്കൾ : ഷക്കീബ് (പ്രിൻസിപ്പാൾ, GHSS, കാവനൂർ), ഷാജഹാൻ (കീലത്ത് ഓട്ടോ, മുക്കം), ഷറീന (അധ്യാപിക, AMUP സ്കൂൾ, കൂടത്തായി)

മരുമക്കൾ : ഷബ് ല (ആനയാംകുന്ന് ), ഹഫ്സത്ത് (നീലേശ്വരം), അൻസാർ (മാമ്പറ്റ ) .

പി.എം. ബീരാൻ കുട്ടി (Rtd.ആനയാംകുന്ന് ഹൈസ്കൂൾ) സഹോദരനാണ്.

മയ്യിത്ത് നിസ്കാരം ഇന്ന് (08.07-2022-വെള്ളിയാഴ്ച)രാവിലെ 10:30, ന് കാരമൂല  ജുമാ മസ്ജിദിൽ .

നാഥൻ മഹതിയുടെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ