കോഴിക്കോട് : കൊടുവള്ളി; മണ്ണിൽക്കടവ്: കണ്ണൻ കുന്നുമ്മൽ
ഇമ്പിച്ചിമൊയ്‌ദീൻ (72) മരണപ്പെട്ടു.
ദീർഘകാലം വാവാട് സെന്ററിൽ വ്യാപാരിയായിരുന്നു.
മയ്യിത്ത് നമസ്ക്കാരം ഇന്ന് (08 -07 -2022-വെള്ളിയാഴ്ച) രാവിലെ 09:30,ന് പാറമ്മൽ പള്ളിയി ൽ
ഖബറടക്കം : രാവിലെ
10:00- മണിക്ക് ഉരുളിക്കുന്നുമ്മൽ പള്ളി ഖബർസ്ഥാനിൽ
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
