കോഴിക്കോട് :ഇടിയങ്ങര;
വലിയങ്ങാടി ഹാർഡ് വേയർ ലാൻഡ് ഉടമ
തോപ്പിൽ കോളനിയിൽ 'അക്രം മഹലി'ൽ
പരപ്പിൽ മാളിയേക്കൽ അബ്ദുൽ ലത്തീഫ് (64) മരണപ്പെട്ടു.
പരേതനായ ഏറോത്ത് ഉസ്സൻ കോയയുടെ മകനാണ്.
ഭാര്യ: തോപ്പിൽ നാസിയ.
മകൻ: വസീം അക്രം (അക്രം അസോസിയേറ്റ്സ്).
മരുമകൾ: വി. പി .മനാൽ
സഹോദരങ്ങൾ : പി.എം. അബ്ദുൽ മജീദ്, ആദം, ഇമ്പിച്ചി, ആയിഷ, പരേതരായ അബ്ദുൽ അസീസ്, ഹംസു, സുഹറാബി.
മയ്യത്ത് നിസ്കാരം ഇന്ന് (08-07-2022-വെള്ളിയാഴ്ച) രാവിലെ 09:30, ന് കണ്ണം പറമ്പ് പള്ളിയിൽ
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
