കോഴിക്കോട് :മുക്കം;
ചെറുവാടി-വേക്കാട്ടുപ്പറമ്പിൽ പരേതനായ സാൽമിക്കോയ ഹാജി യുടെ ഭാര്യ കദീജകുട്ടി (90) മരണപ്പെട്ടു.
മക്കൾ: പരേതനായ മുഹമൂദ്, അബ്ദുറഹിമാൻ (പടിഞ്ഞാറത്തറ), അലി, മമ്മദ് കുട്ടി (റിയാദ്) ,ബീരാൻ കുട്ടി, ഫാത്തിമ, ആയിശ,ആമിന, സൈനബ, റുഖീയ, കുഞ്ഞിപ്പാത്തുമ്മ.
മരുമക്കൾ: അബ്ദുള്ള മാസ്റ്റർ (താത്തൂർ ), മുഹമ്മദ് കോയ (ചുള്ളിക്കാപ്പറമ്പ് ), കുഞ്ഞമു (കാരങ്ങാടൻ ), ടി.സി മുഹമ്മദ് (താത്തൂർ ), കെ.പി.സി.മുഹമ്മദ് ബാഖവി (കരീറ്റിപ്പറമ്പ് ),സി.പി.അബ്ദു (അരീക്കോട് ), സൈനബ (വാവൂർ ),റംല (വയനാട് ), സുഹറ (താത്തൂർ ), ഫാബിദ (അരീക്കോട്), ഷാഹിന (വാക്കാലൂർ )
സഹോദരൻ: എം.കോയക്കുട്ടി സുല്ലമി കക്കാട്
മയ്യത്ത് നിസ്ക്കാരം നാളെ (07-07-2022 -വെള്ളിയാഴ്ച) രാവിലെ 9:00 - മണിക്ക് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ
നാഥൻ മഹതിയുടെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
