Trending

കുടരഞ്ഞി : കവുങ്ങു പ്പിള്ളി ബിജു ജോസഫ് , 42 വയസ്



കോഴിക്കോട് :കുടരഞ്ഞി; കാരാട്ടുപാറ, 
താമസിക്കും കവുങ്ങു പ്പിള്ളി ബിജു ജോസഫ് (42-വയസ്) നിര്യാതനായി.

സംസ്കാരം : ഇന്ന് (07-07-2022-വ്യാഴാഴ്ച) ഉച്ചയ്ക്ക് 02:30, ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ സ് പള്ളി സെമിത്തേരിയിൽ

രാമനാട്ടുകര ബിവറേജസ് (കോർപ്പറേഷൻ,) ജീവനക്കാരനാണ്.

പരേതനായ ജോസഫിന്റെയും തങ്കമ്മയുടെയും മകനാണ്.

ഭാര്യ റിയ, 

മക്കൾ ഡാനിയേൽ , ഡേവിഡ്

സഹോദരങ്ങൾ: ബിനു,, പുഷ്പ .

ഇന്നലെ രാത്രി ഒൻമ്പത് മണിയോടെ വീട്ടിൽ വെച്ച് ശ്വാസ തടസവും ശാരീരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് ഉടൻ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  മാറ്റുകയായിരുന്നു ചികിൽസയിലിരിക്കെ രാത്രി 11:00 - മണിയോടെ മരണപ്പെടുകയായിരുന്നു.


വിവരം നൽകിയത് അയൽവാസി തറയിൽ രാജേഷ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ