Trending

തോട്ടുമുക്കം തെക്കേൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി ജേക്കബ്



കോഴിക്കോട് :മുക്കം; തോട്ടുമുക്കം താമസിക്കും തെക്കേൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി  ( അച്ചാമ്മ) നിര്യാതയായി

സംസ്‍കാരം നാളെ
(08-07-2022-വെള്ളിയാഴ്ച)  രാവിലെ10-30 , ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തലയാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ

മക്കൾ പരേതയായ
കുട്ടിയമ്മ വേനപ്പാറ,
ബേബി തെക്കെയിൽ വേനപ്പാറ, ജോയി തെക്കെയിൽ(തോട്ടുമുക്കം,റിട്ടേയേഡ് അദ്ധ്യാപകൻ H. F. H. S . S. വേനപ്പാറ)

,ബാബു തെക്കെയിൽ തലയാട്,

മനോജ്‌ തെക്കെയിൽ തലയാട്,

 മരുമക്കൾ :അപ്പച്ചൻ മാപ്പിളപ്പറമ്പിൽ (പച്ചക്കാട്)
ഗ്രേസി പുത്തേട്ട് (കാറ്റുള്ളമല), ലൈസിലി ആലപ്പട്ടുകുന്നേൽ (കൂടത്തായി, -റിട്ടേയേഡ് ആദ്യാപിക st:തോമസ് H. S. S. തോട്ടുമുക്കം),
ഫിൽസി  പാതിയിൽ(കൂരാച്ചുണ്ട് ), 
ഷൈനി ഉപ്പുവീട്ടിങ്ങൾ (കണ്ണോം ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ