Trending

പെരുമ്പൂള :കണ്ടംപ്ലാക്കൽ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി.



കൂടരഞ്ഞി : പെരുമ്പൂള ; മഞ്ഞക്കടവ്  കണ്ടംപ്ലാക്കൽ മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. 

സംസ്കാരം നാളെ (23-02-2022 -ബുധനാഴ്ച) രാവിലെ 9:00 - മണിക്ക്  വീട്ടിപ്പാറയിലുള്ളഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 10.30 മഞ്ഞക്കടവ് സെൻ്റ്:മേരീസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യും

മക്കൾ : ജോസ് മഞ്ഞക്കടവ്, പരേതനായ ആന്റണി, റോസിലി, തങ്കച്ചൻ കൂടരഞ്ഞി, ലൈസാമ്മ, റോയ് തോട്ടുമുക്കം ചുണ്ടത്തും പൊയിൽ .

മരുമക്കൾ : ലൂസി പുത്തൻ വീട്ടിൽ, ജോസ് കൊല്ലിയിൽ , ഷൈനി നെടും കൊമ്പിൽ , അപ്പച്ചൻ മുകളേൽ, സിനി മുളയ്ക്കൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ