Trending

വള്ളുവങ്ങാട് നായർ വീട്ടിൽ മൂസ ഹാജി മരണപ്പെട്ടു.



മലപ്പുറം പാണ്ടിക്കാട് വള്ളുവങ്ങാട് പുതുക്കൊള്ളി നായർ വീട്ടിൽ മൂസ ഹാജി (83)
മരണപ്പെട്ടു.
 
ഭാര്യ :സൈനബ
(കുരിക്കൾ വാളനി)

മക്കൾ :മുഹമ്മദ് - നാണി,
ആയിഷ -കുഞ്ഞാളു,
അബ്ദുറഹിമാൻ - നാണിപ്പ,യൂസുഫ് (റിയാദ്)
കുഞ്ഞബ്ദുള്ള (ജിദ്ദ)
സുഹറാബി.

മരുമക്കൾ :ആയിഷ മുതിരിപ്പറമ്പൻ  (നെല്ലിക്കുത്ത്, മുക്കം)
അബ്ദു കോർമ്പത്ത് (വെട്ടിക്കാട്ടിരി) ശഹീദ  (മൊറയൂർ)ആസിഫ (മമ്പാട്)മുസൈബ ഏരിക്കുന്നൻ-(നെല്ലിക്കുത്ത്)അഷറഫലി നാണി, (ആലിപ്പറ്റ - പുന്നക്കാട്).

ഖബറടക്കം :(17-01-2022 - തിങ്കളാഴ്ച) വൈകിട്ട് 05:00 - മണിക്ക് വള്ളുവങ്ങാട് പഴയ
ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.

നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ