കോഴിക്കോട് : ചെമ്മങ്ങാട് പുല്ലങ്ങാട് ലൈനിൽ മേത്തൽ ചെറുവീട്ടീൽ സി.ടി. അബ്ദുൽ ഗഫൂർ (55) മരണപ്പെട്ടു.
ഭാര്യ: ആത്തിക (ബീവി).
മക്കൾ: ഷർഷാദ്, ഷാരിഖ്, അർഷാദ്.
മരുമകൾ: ആർ.എം. ആബിദ (നടുവട്ടം).
സഹോദരങ്ങൾ: അശ്റഫ്, മുനീർ, സക്കീന, ബീവിജാൻ, മൈമൂന, ജമീല.
ഖബറടക്കം : (15-01-2022- ശനിയാഴ്ച) ഉച്ചയ്ക്ക് 01:00 - മണിക്ക് കണ്ണംപറമ്പ് ഖബർസ്ഥാനിൽ മയ്യത്ത് നിസ്കാര ശേഷം നടന്നു.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
