Trending

ചളിപ്പാടം :കാട്ടാളപ്പുറത്ത് മാനുകുട്ടൻ്റെ ഭാര്യ ജാനകി മരണപ്പെട്ടു.



കുണ്ടുതോട് (മലപ്പുറം) ചളിപ്പാടം പരേതനായ കാട്ടാളപ്പുറത്ത് കുമാരൻ എന്ന മാനുകുട്ടൻ്റെ ഭാര്യ ജാനകി ( 53) മരണപ്പെട്ടു. 

സഞ്ജയ് , സംഗീത് , സജനി എന്നിവർ മക്കളാണ്. 

സംസ്ക്കാരം ഇന്ന് ( 16 - 01 - 2022 - ഞായറാഴ്ച) രാവിലെ 08:00 - മണിയ്ക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ