മലപ്പുറം : പട്ടിക്കാട് മണ്ണാർമല ജംഗ്ഷനിലെ പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ ബൈക്കിടിച്ച് പരിക്കേറ്റ് ചികിൽസ ലിരിക്കെ മരണപ്പെട്ടു
കാരാട്ടുതൊടി മുഹമ്മദാലി ഹാജി (72) ആണ് മരിച്ചത്.
പട്ടിക്കാട് വെച്ച് രണ്ട് ദിവസം മുൻമ്പ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിൽസയിലിരിക്കെയാണ് അന്ത്യം.
സഹോദരൻ ഉമ്മർ ഹാജി മരണപ്പെട്ടിട്ട് ഒരാഴ്ച്ചയെ ആയുളളൂ.
മാതാവ് : പരേതയായ
ഫാത്തിമ .
ഭാര്യ : ഫാത്തിമ സുഹറ,
പരേതനായ പച്ചീരി ഹംസ ഹാജിയുടെ മകൾ പെരിന്തൽമണ്ണ.
മക്കൾ :ബുഷ്റ,ഹബീബ്,
അമീൻ,യൂസുഫ് .
മരുമക്കൾ :അബ്ദുൽ മജീദ് (കല്ലേതൊടി - പുറയംപള്ളിയാലിൽ - വളപുരം)തസ്നി (പള്ളത്ത് -മപ്പാട്ടുകര )യാസ്മിൻ (തടത്തിൽ - മക്കരപറമ്പ്)ഷനില (മണ്ണുക്കുന്നൻ - കട്ടുപ്പാറ).
ഖബറടക്കo : (14-01-2022 -വെള്ളിയാഴ്ച) പട്ടിക്കാട് പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
