കൊടുവള്ളി : സൗത്ത് കൊടുവള്ളി ചെരിയാല മണ്ണിൽ സി.ടി മുഹമ്മദിന്റെയും ,ഫാത്തിമയുടെയും മകൻ ഹാജിസ് (മോൻ)(12 വയസ്സ്) മരണപ്പെട്ടു
സഹോദരങ്ങൾ :
ഉവൈസ് , ഇയാസ് ,ഫാഇസ്
മയ്യിത്ത് നിസ്കാരം : ഇന്ന്
(15-01-2022- ശനിയാഴ്ച) രാവിലെ 09:00 മണിക്ക് സൗത്ത് കൊടുവള്ളി ജുമാ മസ്ജിദിൽ ഖബറടക്കം
09-30 , ന് കൂട്ടാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് നിസ്കാര ശേഷം നടക്കും.
നാഥൻ കുടുംബത്തിന് ക്ഷമ പ്രധാനം നൽകുമാറാവട്ടെ ആമീൻ
Tags:
വേർപാട്
