നാഷണൽ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കൂടരഞ്ഞി സ്വദേശിക്ക് സ്റ്റാർ ഓഫ് ഇന്ത്യ പുരസ്കാരം
ആന്ധ്രപ്രദേശിൽ നടന്ന നാൽപ്പതാമത് നാഷണൽ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ കേരളത്തിനു വേണ്ടി മത്സരിച്ച കോഴിക്കോട് കൂടരഞ്ഞി സ്വദേശി അദിൻ ജെ കുര്യൻ ആണ് സ്റ്റാർ ഓഫ് ഇന്ത്യ പുരസ്കാരത്തിന് അർഹനായത്.
കൂടരഞ്ഞി കുമ്മായത്തൊട്ടിയിൽ ജോൺ പോളിന്റെ മകനാണ് ആദിൻ
