മലപ്പുറം :മുൻ ഇന്ത്യൻ ഫുട്ബോൾ താരം
അസീസ് (75)മരണപ്പെട്ടു.
പിതാവ് :മക്കരപറമ്പ് പരേതനായ കാവുങ്ങൽ അലവി .
ഭാര്യ : സഫിയ
കുറ്റിപ്പുളിയൻ (കാളാവ്)
മക്കൾ :ആഷിദ,ഫായിദ .
ഖബറടക്കം :ഇന്ന്
(16-01-2022- ഞായറാഴ്ച) പകൽ 11:30, ന് മക്കരപറമ്പ്,ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
