കൊടുവള്ളി : ആരാമ്പ്രം പുതുക്കുടി ആസ്യക്കുട്ടി (89 ) മരണപ്പെട്ടു.
പുതുക്കുടി അബുവിൻ്റെ അമ്മായി
മയ്യിത്ത് അബുവിൻ്റെ വീട്ടിൽ ആണ് ഉള്ളത്.
മയ്യത്ത് നിസ്കാരം : ഇന്ന് (15-01-2022- ശനിയാഴ്ച)രാത്രി 09:00 -മണിക്ക് വലിയേരി ജൂമാമസ്ജിദിൽ
നാഥൻ മഹതിയുടെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
