Trending

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സന്ദേശ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു



ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച്  കാരശ്ശേരി പഞ്ചായത്ത് ആശ്വാസ് പാലിയേറ്റീവ് ൻ്റെ നേതൃത്തത്തിൽ
സന്ദേശ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു .

പഞ്ചായത്ത് പരിസരത്തു നിന്നാരംഭിച്ച റാലി നോർത്ത് കാരശ്ശേരി അങ്ങാടി ചുറ്റി പഞ്ചായത്ത് പരിസരത്ത് സമാപിച്ചു തുടർന്നു നടന്ന യോഗം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത ഉദ്ഘാടനം ചെയ്തു . 


ആശ്വാസ് പാലിയേറ്റീവ് ചെയർമാൻ കെ. കെ ആലിഹസ്സൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു 
നടുക്കണ്ടി അബൂബക്കർ ,ആമിനഎടത്തിൽ,
ഡോക്ടർ സജ്ന , എം.എ. സൗദ , മുഹമ്മദ് കക്കാട് 'ശാന്താദേവി മുത്തേടത്ത്' ജിജി ത സുരേഷ് അസിസ്റ്റൻറ് സെക്രട്ടറി സൈഫുദ്ധീൻ എം ടി സെയ്ത് ഫസൽഎന്നിവർ പ്രസംഗിച്ചു.ജംഷിദ് ഒളകര ,കുഞ്ഞാലി മമ്പാട്ട്, സുനിത രാജൻ, റുഖിയ റഹീം, സിംലത്ത് പി എ.കെ സ്വാദിഖ്, ടി എം ജാഫർ, എൽ.കെ മുഹമ്മദ്, ഗസീബ് ചാലൂ ളി, ഉമ്മർ വി.പി, ഉസ്മാൻ പുളിക്കൽ' നിഷാദ് വിച്ചിതുടങ്ങിയവർ റാലിക്ക് നേതൃത്തം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ