ബൈക്ക് അപകടത്തെ
തുടർന്ന് ചികിൽസയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു
മലപ്പുറം മേലാറ്റൂർ ഉച്ചാരക്കടവ് കൈപ്പഞ്ചേരി റഫീഖിൻ്റെയും , ഹാജറയുടെയും മകൻ റംഷീദ് 18 ആണ് മരിച്ചത്.
മൗലാന ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം .
+1 വിദ്യാർത്ഥിയാണ് റംഷീദ്.
കഴിഞ്ഞ വ്യാഴാഴ്ച്ച ബൈക്കപകടത്തിൽ പരിക്കേറ്റ തിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
നിയമ നടപടികൾക്ക് ശേഷം, ബന്ധുക്കൾക്ക് വിട്ടു കൊടുക്കും .
ഖബറടക്കം : ഇന്ന്
(16-01-2022 - ഞായറാഴ്ച) മേലാറ്റൂർ ടൗൺ
ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.
സഹോദരങ്ങൾ :
റസീന, റന .
നാഥൻ മോന്റെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
